Triputi Desai will Visit Sabarimala on November 17th<br />മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനത്തിന് എത്തുമെന്ന് തൃപ്തി ദേശായി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുളളതാണ്. 16നും 20നും ഇടയില്‍ മല ചവിട്ടും എന്നായിരുന്നു പ്രഖ്യാപനം. മണ്ഡല മകര വിളക്ക് ആഘോഷങ്ങള്‍ക്കായി നട തുറക്കുന്ന ശനിയാഴ്ച തന്നെ ശബരിമലയിലെത്തും എന്നാണിപ്പോള്‍ തൃപ്തി ദേശായി വ്യക്തമാക്കിയിരിക്കുന്നത്. തനിച്ചാവില്ല തൃപ്തി ദേശായി എത്തുന്നത്.<br />#Sabarimala #TruptiDesai